സ്കൂൾ പാർലമെന്റ് ഇലക്ഷൻ
4 years agoഇന്ന് നടന്ന അൽ ഫാറൂഖ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ സ്കൂൾ ലീഡറായി അക്മലിനെ തെരെഞ്ഞെടുത്തു. സ്പോർട്സ് ക്യാപ്റ്റനായി VII ലെ മിലൻ മുഹമ്മദ്, ആർട്സ് കൻവീനറായി ഫാതിമ മിൻഹ, മാഗസിൻ എഡിറ്ററായി റഫ്സീന എന്നിവരേയും തിരഞ്ഞെടുത്തു.. വാശിയേറിയ തിരഞ്ഞെടുപ്പിൽ 98 ശതമാനം പോളിംങ്ങ് നടന്നു… ഇലക്ഷൻ തികച്ചും സമാധാനപരമായിരുന്നുവെന്ന് റിട്ടേണിംങ്ങ് ഓഫീസർ അഷ്റഫ് സാർ അറിയിച്ചു. എല്ലാവർക്കും വിജയാശംസകൾ…..