News

എല്ലോ ബെൽറ്റ് നേടി

   5 years ago

പടപ്പറമ്പ് : മാസ്റ്റേഴ്സ് തയ്ക്കൊണ്ടോ ഫെഡറേഷൻ സംസ്ഥാന തലത്തിൽ നടത്തിയ ഗ്രേഡ് പ്രൊമോഷൻ ടെസ്റ്റിൽ അൽ ഫാറൂഖ് സ്കൂൾ നിന്നും പങ്കെടുത്ത മുപ്പത്തി ഒന്ന് കുട്ടികളിൽ മുഴുവൻ കുട്ടികൾക്കും എല്ലോ ബെൽറ്റ് ലഭിച്ചു. സ്കൂളിന്റെയും നാട്ടുകാരുടെയും അഭിമാനം ഉയർത്തിയ കുട്ടികളെ മാനേജ്മെന്റും സ്റ്റാഫും അഭിനന്ദിക്കുകയും അവർക്കുള്ള സർട്ടിഫിക്കറ്റ് അസ്സെംബ്ലിയിൽ വെച്ച് വിതരണം ചെയ്യുകയും ചെയ്തു . സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷെഫീഖ് , മാനേജ്മന്റ് ആക്ടിങ് പ്രസിഡന്റ് അബ്ദുറഹ് മാൻ കണക്കയിൽ, അജ്മൽ എൻ. പി , അഷ്റഫ് . പി എന്നിവർ സെർട്ടിഫിക്കറ്റ് വിതരണംചെയ്തു

Post a Comment

Related Posts

« More posts here

Navigation